എം.ജി.എം കുവൈത്ത് ഭാരവാഹികൾ
text_fieldsനജ്ല അഹ്മദ് ഖൗലത്ത് സ്വലാഹിയ റഹ്മ ബീവി
കുവൈത്ത് സിറ്റി: ഹുദാ സെന്റർ കെ.എൻ.എമിന്റെ വനിതാവിഭാഗമായ മുസ്ലിം ഗേൾസ് ആൻഡ് വുമൻസ് മൂവ്മെന്റ്(എം.ജി.എം) കുവൈത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മംഗഫിൽവച്ച് നടന്ന യോഗത്തിൽ ശൈലജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. നജ്ല അഹ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഷാഹിന അഷ്റഫ് സ്വാഗതവും ടി.കെ.ഖൗലത്ത് നന്ദിയും പറഞ്ഞു. കേന്ദ്ര പ്രതിനിധികളായ അബ്ദുല്ല കാരക്കുന്ന്, അബ്ദുൽ ഹമീദ് കൊടുവള്ളി, ആദിൽ സലഫി എന്നിവർ സംബന്ധിച്ചു.
ഭാരവാഹികൾ: ശൈലജ മുഹമ്മദ് (ചെയർ), നജ്ല അഹ്മദ് (പ്രസി), ടി.കെ. ഖൗലത്ത് സ്വലാഹിയ (ജന.സെക്ര), റഹ്മ ബീവി (ട്രഷ), സീനത്ത് ഇബ്രാഹിം, സൗദ ഇബ്രാഹിം (വൈ.പ്രസി), ഷാഹിന അഷ്റഫ് (ഓർഗനൈസിങ്), നസ്റിൻ (ഫൈനാൻസ്), നദാ ശാക്കിർ (ക്യു.എച്ച്.എൽ.എസ്), ജിബ്സിയ (സോഷ്യൽ വെൽഫെയർ), ഫാത്തിമ ചോനാരി (ക്രിയേറ്റീവിറ്റി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

