Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ത്യാ​ധു​നി​ക...

അ​ത്യാ​ധു​നി​ക വെ​ർ​ട്ടി​ഗോ, ഓ​ഡി​യോ​മെ​ട്രി സേ​വ​ന​വു​മാ​യി മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്

text_fields
bookmark_border
അ​ത്യാ​ധു​നി​ക വെ​ർ​ട്ടി​ഗോ, ഓ​ഡി​യോ​മെ​ട്രി സേ​വ​ന​വു​മാ​യി മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ആ​തു​ര​സേ​വ​ന രം​ഗ​ത്തെ പ്ര​ഗ​ത്ഭ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ സൂ​പ്പ​ർ മെ​ട്രോ സാ​ൽ​മി​യ, സൂ​പ​ർ മെ​ട്രോ ഫ​ഹാ​ഹീ​ൽ ബ്രാ​ഞ്ചു​ക​ളി​ൽ ഇ.​എ​ൻ.​ടി വി​ഭാ​ഗ​ത്തി​ൽ അ​ത്യാ​ധു​നി​ക വെ​ർ​ട്ടി​ഗോ ആ​ൻ​ഡ് ഓ​ഡി​യോ​മെ​ട്രി സേ​വ​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ഡ​യ​ഗ്‌​നോ​സ്റ്റി​ക് ടെ​സ്റ്റു​ക​ൾ, സ​ന്തു​ലി​താ​വ​സ്ഥ ത​ക​രാ​റു​ക​ൾ​ക്കു​ള്ള വ്യ​ക്തി​ഗ​ത​മാ​യ ചി​കി​ത്സാ പ​ദ്ധ​തി​ക​ൾ മു​ത​ൽ സ​മ​ഗ്ര​മാ​യ ഓ​ഡി​യോ​മെ​ട്രി വി​ല​യി​രു​ത്ത​ലു​ക​ൾ വ​രെ​യു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. അ​നേ​ക വ​ർ​ഷ​ത്തെ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ഹെ​ൽ​ത്ത് കെ​യ​ർ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ ടീ​മി​നൊ​പ്പം, വെ​ർ​ട്ടി​ഗോ, ത​ല​ക​റ​ക്കം, അ​സ​ന്തു​ലി​താ​വ​സ്ഥ , കേ​ൾ​വി​ക്കു​റ​വ് തു​ട​ങ്ങി​യ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വി​പു​ല​മാ​യ ഡ​യ​ഗ്നോ​സ്റ്റി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും, ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ശ്ര​വ​ണ​സ​ഹാ​യി​ക​ളും, ചി​കി​ത്സാ ഇ​ട​പെ​ട​ലു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി വൈ​ഡെ​ക്‌​സ് ക​മ്പ​നി​യു​ടെ അ​ത്യാ​ധു​നി​ക ഹി​യ​റി​ങ് എ​യ്ഡു​ക​ളാ​ണ് സൂ​പ്പ​ർ മെ​ട്രോ ഫ​ഹാ​ഹീ​ലി​ൽ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ലും സ​മ​ഗ്ര പ​രി​ച​ര​ണ​ത്തി​ലും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് പ്ര​തി​ജ്ഞാ​ബ​ദ്ധരാ​ണെ​ന്ന് മാ​നേ​ജ്മെന്‍റ് അ​റി​യി​ച്ചു. മി​ത​മാ​യ നി​ര​ക്കി​ൽ സ​മ​ഗ്ര ഇ.​എ​ൻ.​ടി പ​രി​ച​ര​ണം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

വെ​ർ​ട്ടി​ഗോ, ഓ​ഡി​യോ​മെ​ട്രി സേ​വ​ന​ങ്ങ​ൾ​ക്ക് സ്പെ​ഷൽ ഓ​ഫ​റു​ക​ളും, സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്ക് സ്പെ​ഷൽ ഡി​സ്‌​കൗ​ണ്ടു​ക​ളും, ഹോം ​വി​സി​റ്റ് സ​ർ​വി​സു​ക​ളും ല​ഭ്യ​മാ​ണെ​ന്നും മെ​ട്രോ മാനേജ്മെന്‍റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VertigoMetro Medical GroupAudiometry
News Summary - Metro Medical Group with Modern Vertigo and Audiometry Services
Next Story