Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്വാതന്ത്ര്യദിന...

സ്വാതന്ത്ര്യദിന ഹെല്‍ത്ത് പാക്കേജുമായി മെട്രോ മെഡിക്കല്‍ ഗ്രൂപ്

text_fields
bookmark_border
സ്വാതന്ത്ര്യദിന ഹെല്‍ത്ത് പാക്കേജുമായി മെട്രോ മെഡിക്കല്‍ ഗ്രൂപ്
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് അ​നു​യോ​ജ്യ​മാ​യ ഹെ​ല്‍ത്ത് പാ​ക്കേ​ജ് ഏ​ര്‍പ്പെ​ടു​ത്തി. പു​തി​യ പാ​ക്കേ​ജ് പ്ര​കാ​രം 9.750 ദീ​നാ​റി​ന് എ​ഫ്.​ബി.​എ​സ്, ലി​പി​ഡ് പ്രൊ​ഫൈ​ല്‍, ക്രി​യാ​റ്റി​നി​ന്‍, ഇ.​സി.​ജി, സി.​ബി.​സി എ​ന്നീ പ​രി​ശോ​ധ​ന​ക​ളും ജ​ന​റ​ല്‍ ഡോ​ക്ട​റു​ടെ ക​ണ്‍സ​ൽ​ട്ടേ​ഷ​നും ല​ഭി​ക്കും. 30 കു​വൈ​ത്ത് ദീ​നാ​ര്‍ മൂ​ല്യ​മു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് ചു​രു​ങ്ങി​യ ചെ​ല​വി​ൽ ന​ൽ​കു​ന്ന​ത്.

മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്പി​ന്റെ ഫ​ര്‍വാ​നി​യ, സാ​ല്‍മി​യ ശാ​ഖ​ക​ളി​ൽ ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ണ്. സാ​ധാ​ര​ണ​ക്കാ​രെ​യും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​രെ​യും പ്ര​ത്യേ​കം പ​രി​ഗ​ണി​ച്ച് മി​ത​മാ​യ നി​ര​ക്കി​ലു​ള്ള വ്യ​ത്യ​സ്ത മെ​ഡി​ക്ക​ല്‍ പാ​ക്കേ​ജു​ക​ള​ള്‍ മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ് ന​ല്‍കി​വ​രു​ന്നു​ണ്ട്. ഏ​ഴു ദീ​നാ​ര്‍ മു​ത​ലു​ള്ള ആ​രോ​ഗ്യ പാ​ക്കേ​ജു​ക​ള്‍, ഗ​ര്‍ഭാ​വ​സ്ഥ​യി​ല്‍ 300ഓ​ളം ദീ​നാ​ര്‍ ചെ​ല​വു​വ​രു​ന്ന പ​രി​ശോ​ധ​ന​ക​ള്‍ 175 ദീ​നാ​റാ​യി നി​ജ​പ്പെ​ടു​ത്തി​യ കം​പ്ലീ​റ്റ് മ​ദ​ര്‍ കെ​യ​ര്‍ പാ​ക്കേ​ജ് എ​ന്നി​വ നി​ല​വി​ലു​ണ്ട്.

സൂ​പ്പ​ര്‍ മെ​ട്രോ സാ​ല്‍മി​യ​യി​ല്‍ 70 ദീ​നാ​റി​ന് എം.​ആ​ര്‍.​ഐ സ്‌​കാ​ന്‍ സൗ​ക​ര്യ​വു​മു​ണ്ട്. സൂ​പ്പ​ർ മെ​ട്രോ സാ​ൽ​മി​യ​യി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന നി​ര​ക്കു​ക​ളി​ൽ ഡേ ​കെ​യ​ർ സ​ർ​ജ​റി തു​ട​ങ്ങു​മെ​ന്നും ഫ​ഹാ​ഹീ​ലി​ലും ജ​ഹ​റ​യി​ലും പു​തി​യ ശാ​ഖ​ക​ൾ തു​ട​ങ്ങു​മെ​ന്നും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metro Medical GroupIndependence Day Health Package
News Summary - Metro Medical Group with Independence Day Health Package
Next Story