Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെ​ട്രോ മെ​ഡി​ക്ക​ൽ...

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
metro medical group
cancel

കു​​വൈ​​ത്ത് സി​​റ്റി: കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ആ​തു​രാ​ല​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​െൻറ സാ​ഹോ​ദ​ര്യ​ത്തി​നും സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ൾ​ക്കും ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ളു​ടെ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണെ​ന്നും ഇ​തു പോ​ലു​ള്ള കൂ​ട്ടാ​യ്മ​ക​ൾ​ക്ക് എ​പ്പോ​ഴും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ നേ​തൃ​ത്വം ന​ൽ​കാ​റു​ണ്ടെ​ന്നും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​നും സി.​ഇ.​ഒ യു​മാ​യ മു​സ്ത​ഫ ഹം​സ പ​റ​ഞ്ഞു.

ഷ​റ​ഫു​ദ്ദീ​ൻ സൂ​ഫി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. റ​മ​ദാ​നി​െൻറ​യും നോ​മ്പി​െൻറ​യും പ്രാ​ധാ​ന്യ​വും അ​തു മ​നു​ഷ്യ​കു​ല​ത്തി​ന് ന​ൽ​കു​ന്ന ന​ന്മ​യു​ടെ​യും സ​ഹ​ന​ത്തിെൻറ​യും പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം വി​വ​രി​ച്ചു. പ്ര​വാ​സി​ക​ൾ​ക്ക് സൗ​ഹൃ​ദം പ​ങ്കി​ടാ​നു​ള്ള വേ​ദി കൂ​ടി​യാ​യി മാ​റി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ​മാ​രാ​യ ഇ​ബ്രാ​ഹിം കു​ട്ടി, ഡോ. ​ബി​ജി ബ​ഷീ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സ്ഥാ​ന​പ​തി​മാ​ർ, കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹി​ക സാം​സ്കാ​രി​ക വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Metro Medical Group Iftar Sangam
Next Story