Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഡി​സ്​​കൗ​ണ്ട്​...

ഡി​സ്​​കൗ​ണ്ട്​ കാ​മ്പ​യി​നു​മാ​യി മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്

text_fields
bookmark_border
ഡി​സ്​​കൗ​ണ്ട്​ കാ​മ്പ​യി​നു​മാ​യി മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്
cancel

കു​വൈ​ത്ത്​ സി​റ്റി: മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്‌ കു​വൈ​ത്തി​ൽ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച്​ ഉ​പ​ഭാ​ക്താ​ക്ക​ൾ​ക്ക്​ ഡി​സ്​​കൗ​ണ്ട്​ അ​നു​വ​ദി​ക്കും. പ​ണ​മ​യ​ച്ച ര​സീ​തി​യു​മാ​യോ ലോ​യ​ൽ​റ്റി കാ​ർ​ഡു​മാ​യോ വ​ന്നാ​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​െൻറ ഫ​ർ​വാ​നി​യ​യി​ലോ സാ​ൽ​മി​യ​യി​ൽ ന്യൂ ​മെ​ട്രോ ശാ​ഖ​യി​ലോ സൂ​പ്പ​ർ മെ​ട്രോ ശാ​ഖ​യി​ലോ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്ക്​ ഡി​സം​ബ​ർ 31 വ​രെ പ്ര​ത്യേ​ക ഡി​സ്‌​കൗ​ണ്ടു​ക​ൾ ല​ഭി​ക്കും.

പു​തു​താ​യി സൂ​പ്പ​ർ മെ​ട്രോ ശാ​ഖ​യി​ൽ ആ​രം​ഭി​ച്ച ബി.​എം.​ഡി സ്കാ​ൻ (ബോ​ൺ മി​ന​റ​ൽ ഡെ​ൻ​സി​റ്റി) സ്കാ​നി​ന്​ (എ​ല്ലു​ക​ളു​ടെ ബ​ല​ക്ഷ​മ​ത നി​ർ​ണ​യി​ക്കാ​നും ബ​ല​ക്ഷ​യ കാ​ര​ണ​ങ്ങ​ൾ അ​റി​യാ​നു​മു​ള്ള അ​തി​നൂ​ത​ന സം​വി​ധാ​നം) 25 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് ന​ൽ​കു​ന്ന​തോ​ടൊ​പ്പം ഡി​ജി​റ്റ​ൽ എ​ക്സ്റേ, അ​ൾ​ട്രാ​സൗ​ണ്ട്, എം.​ആ​ർ.​ഐ, സി.​ടി സ്കാ​നു​ക​ൾ, ഇ​ൻ-​ഹൗ​സ്‌ ലാ​ബ് ടെ​സ്​​റ്റു​ക​ൾ, ഡേ ​കെ​യ​ർ സ​ർ​ജ​റി​ക​ൾ, ഫി​സി​യോ​തെ​റ​പ്പി എ​ന്നി​വ​ക്ക് പു​റ​മെ മ​റ്റെ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും സേ​വ​ന​ങ്ങ​ൾ​ക്കും 15 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് ന​ൽ​കും.

ഒ​പ്റ്റി​ക്ക​ൽ​സ് വി​ഭാ​ഗ​ത്തി​ൽ 30 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് ഫ്രെ​യി​മി​നും ഗ്ലാ​സി​നും ന​ൽ​കു​ന്ന​തി​നു പു​റ​മെ ഫ​ർ​വാ​നി​യ, സാ​ൽ​മി​യ, ഖൈ​ത്താ​ൻ, അ​ബ്ബാ​സി​യ, ഹ​വ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ണ്ണ​ട​ക​ൾ വാ​ങ്ങു​മ്പോ​ൾ ഫ്രീ ​ഡെ​ലി​വ​റി​യും ഉ​ണ്ടാ​കു​മെ​ന്നും മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ മാ​നേ​ജ്മെൻറ്​ അ​റി​യി​ച്ചു. മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ കൂ​ടു​ത​ൽ പ്ര​മോ​ഷ​നു​ക​ൾ വ​രും നാ​ളു​ക​ളി​ൽ ന​ട​ത്തു​മെ​ന്നും മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metro Medical Group
News Summary - Metro Medical Group for Discount Campaign
Next Story