Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ൻ​ഷു​റ​ൻ​സ്...

ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജ് വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്

text_fields
bookmark_border
ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജ് വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്
cancel

കു​വൈ​ത്ത് സി​റ്റി: മു​ൻ​നി​ര ഹെ​ൽ​ത്ത് കെ​യ​ർ ദാ​താ​ക്ക​ളാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജ് വി​പു​ലീ​ക​രി​ച്ചു. ഗ്ലോ​ബ്മെ​ഡ്, വാ​പ്മെ​ഡ്, നാ​സ്, സി​ഗ്ന, അ​ൽ അ​ഹ് ലി​യ, നെ​സ്റ്റ് കെ​യ​ർ, മെ​റ്റ് ലൈ​ഫ്, മെ​ഡ്നെ​റ്റ്, അ​ല​യ​ൻ​സ് കെ​യ​ർ, സൈ​ക്കോ ഹെ​ൽ​ത്ത്, നാ​ഷ​ന​ൽ ലൈ​ഫ് ആ​ൻ​ഡ് ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ്, എം.​എ​സ്.​എ​ച്ച് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ, പ്രൊ​ട്ട​ക്ഷ​ൻ തു​ട​ങ്ങി​യ അം​ഗീ​കൃ​ത ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡു​ക​ളു​ടെ സേ​വ​ന​ങ്ങ​ൾ ഇ​പ്പോ​ൾ മെ​ട്രോ​യു​ടെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ല​ഭ്യ​മാ​ണെ​ന്ന് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് അ​റി​യി​ച്ചു.

കു​വൈ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ളി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​വി​ക​സ​നം. ഇ​ൻ​ഷു​റ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ളും ക്ലെ​യിം പ്രോ​സ​സി​ങ്ങും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പ്ര​ക്രി​യ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും മാ​ത്ര​മാ​യി പു​തി​യ ഇ​ൻ​ഷു​റ​ൻ​സ് റി​സ​പ്ഷ​ൻ കൗ​ണ്ട​റു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്കും അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്യു​ന്ന​തി​നും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ശാ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ പ്ര​ത്യേ​ക എ​ൻ​ക്വ​യ​റി സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Insurance CoverageMetro Medical Group
News Summary - Metro Medical Group extends insurance coverage
Next Story