Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കാരണങ്ങളും പ്രതിവിധികളും’ മോട്ടിവേഷൻ ക്ലാസ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: എം.ഇ.എസ് കുവൈത്ത് ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ ജൂലൈ 24ന് വെള്ളിയാഴ്ച മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ: സചിതാണ് ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നത്. രക്ഷിതാക്കൾ ഉൾപ്പടെ പ്രായഭേദമന്യേ എല്ലാവർക്കും ക്ലാസ്സിൽ പങ്കെടുക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുവൈത്ത് സമയം 4.30ന് സൂം ആപ് വഴിയാണ് ക്ലാസുകള്‍ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 97816131, 96093553, 99827543 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story