Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം.​ഇ.​എ​സ്...

എം.​ഇ.​എ​സ് കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ

text_fields
bookmark_border
abdul rahman abdul latheef speaking at iftar meet conducted by Kuwait chapter
cancel
camera_alt

എം.​ഇ.​എ​സ് കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത്‌ സി​റ്റി: മു​സ്‌​ലിം എ​ജു​ക്കേ​ഷ​ന​ൽ സൊ​സൈ​റ്റി (എം.​ഇ.​എ​സ്) കു​വൈ​ത്ത്‌ ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം ഫ​ർ​വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ത്തി. എം.​ഇ.​എ​സ് കു​ടും​ബാം​ഗ​ങ്ങ​ള്‍, ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ, വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. മെ​ഹ്ഫു​സ്‌ റ​ഹ്മാ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ചാ​രി​റ്റി വി​ങ്ങി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ച് ട്ര​ഷ​റ​ർ അ​ഷ​റ​ഫ്‌.​പി.​ടി വി​വ​രി​ച്ചു. വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളാ​യ അ​ബ്ദു​ൽ ഹ​മീ​ദ് (കെ.​എ​ൻ.​എം-​ഹു​ദ സെ​ന്റ​ർ), പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി, സു​നാ​ഷ് ഷു​ക്കൂ​ർ (കെ.​കെ.​ഐ.​സി),പി.​ടി. ശെ​രീ​ഫ്(​കെ.​ഐ .ജി), ​ഇ​ബ്രാ​ഹിം കു​ന്നി​ൽ, റ​ഫീ​ഖ് ഉ​സ്മാ​ൻ (കെ.​കെ.​എം.​എ), മു​ഹ​മ്മ​ദ് ഷ​ബീ​ർ,റ​ഷീ​ദ്‌ ത​ക്കാ​ര(​ഫ്രൈ​ഡേ ഫോ​റം),ബ​ഷീ​ർ ബാ​ത്ത (കെ.​ഡി.​എ​ൻ.​എ), സി​ദ്ദീ​ഖ് മ​ദ​നി (ഐ.​ഐ.​സി),ജാ​വെ​ദ് ഹ​മീ​ദ് (കെ.​ഡി.​എ),ശി​ഹാ​ബ്, (കു​വൈ​ത്ത് ഫ്ര​റ്റേ​ണി​റ്റി ഫോ​റം),റി​യാ​സ് അ​ഹ​മ്മ​ദ് റ​മീ​സ് ഹൈ​ദ്രോ​സ് (ഫോ​സ),സ​ലിം കോ​ട്ട​യി​ൽ (മീ​ഡി​യ​വ​ൺ),സ​ത്താ​ർ കു​ന്നി​ൽ (കെ.​ഇ.​എ), അ​ഫ്സ​ൽ ഖാ​ൻ (മ​ല​ബാ​ർ ഗോ​ൾ​ഡ്), ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ്, ഹം​സ മേ​ലെ​ക​ണ്ടി,ഷ​ബീ​ർ മ​ണ്ടോ​ളി, മു​ഹ​മ്മ​ദ് സ​ഗീ​ർ,എം.​ഇ.​എ​സ് കു​വൈ​ത്ത് സ്ഥാ​പ​ക സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

എം.​ഇ.​എ​സ് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ നി​ന്ന്

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശ്റ​ഫ് അ​യൂ​ർ,സാ​ദി​ഖ് അ​ലി ഖ​ലീ​ൽ അ​ടൂ​ർ,ഡോ ​മു​സ്ത​ഫ,ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി,റ​മീ​സ് സ​ലേ​ഹ്,മു​ജീ​ബ്,നൗ​ഫ​ൽ,ഷ​ഹീ​ർ,റ​യീ​സ് സ​ലേ​ഹ്,അ​ൻ​വ​ർ മ​ൻ​സൂ​ർ ആ​ദം,ഫി​റോ​സ്,അ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MESIftar meetKuwait NewsRamadan 2024
News Summary - MES Kuwait chapter Iftar meet
Next Story