Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 7:45 PM IST Updated On
date_range 5 Oct 2017 7:45 PM ISTശൈഖ് അഹ്മദ് മൻസൂർ അമീറുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
camera_alt???????????? ???????????????????? ??????? ??????? ????????????? ????? ?????????? ???????? ?????????????? ?????? ????? ??????? ?????????????? ??????????? ????????????????????
കുവൈത്ത് സിറ്റി: പ്രതിരോധ മന്ത്രാലയത്തിെൻറ പുതിയ അണ്ടർ സെക്രട്ടറിയായി നിയമിക്കപ്പെട്ട ശൈഖ് അഹ്മദ് മൻസൂർ അൽഅഹ്മദ് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ബയാൻ പാലസിൽ ബുധനാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയിൽ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അൽഖാലിദ് അൽഹമദ് അസ്സബാഹും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
