Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അംബാസഡർ, വാണിജ്യമന്ത്രി കൂടിക്കാഴ്ച

text_fields
bookmark_border
അംബാസഡർ, വാണിജ്യമന്ത്രി കൂടിക്കാഴ്ച
cancel
camera_alt

കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഫഹദ് നാസർ അൽ ശുറൈയാനുമായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് കൂടിക്കാഴ്ച നടത്തുന്നു

Listen to this Article

കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഫഹദ് നാസർ അൽ ശുറൈയാനുമായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സൗഹൃദം ശക്തിപ്പെടുത്താനുള്ള വഴികളും വ്യാപാര, നിക്ഷേപ മേഖലകളിലെ സഹകരണവും ഇരുവരും ചർച്ച ചെയ്തു. പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി എംബസി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meeting with the Ambassador and Minister of Commerce
Next Story