Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎൻ.കെ. പ്രേമചന്ദ്രൻ...

എൻ.കെ. പ്രേമചന്ദ്രൻ എം.പിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
NK Premachandran MP
cancel
camera_alt

വി​സ്മ​യ ഇ​ന്റ​ർ​നാ​ഷ​ന​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​ർ​വി​സ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി​ക്കൊ​പ്പം

കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിയുമായി വിസ്മയ ഇന്റർനാഷനൽ ആർട്സ് ആൻഡ് സോഷ്യൽ സർവിസസ് അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് അജിത്ത് കുമാർ, കൃഷ്ണകുമാർ, സുമേഷ് സുധാകരൻ, വിസ്മയ തമിഴ് വിങ് ട്രഷറർ രമേശ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് എം.പിയെ കണ്ടത്. പ്രവാസികളുടെ വിവിധ പ്രശ്നങ്ങളെക്കുറിച്ച് എം.പിയുമായി വിസ്മയ ഭാരവാഹികൾ ചർച്ചചെയ്തു.

Show Full Article
TAGS:kuwaitnews 
News Summary - Meeting with NK Premachandran MP
Next Story