Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightയ​മ​നി​ൽ 2500...

യ​മ​നി​ൽ 2500 ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കി കു​വൈ​ത്തി സം​ഘ​ട​ന

text_fields
bookmark_border
യ​മ​നി​ൽ 2500 ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കി കു​വൈ​ത്തി സം​ഘ​ട​ന
cancel
camera_alt

യ​മ​നി​ൽ കു​വൈ​ത്ത്​ സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ്​ ഭ​ക്ഷ്യ​വി​ത​ര​ണം ന​ട​ത്തു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: യ​മ​നി​ൽ 2500 ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​ത്​ കു​വൈ​ത്തി സം​ഘ​ട​ന. കു​വൈ​ത്ത്​ സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ്​ ആ​ണ്​ യ​മ​നി​ലെ താ​ഇ​സ്​ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ഭ​യാ​ർ​ഥി കു​ടും​ബ​ങ്ങ​ൾ​ക്ക്​ സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ റ​മ​ദാ​നി​ൽ ആ​രം​ഭി​ച്ച 24,000 ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കു​ന്ന ബൃ​ഹ​ദ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ൾ കാ​ര​ണം ദു​രി​ത​ത്തി​ലാ​യ യ​മ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ കു​വൈ​ത്ത്​ സ​ർ​ക്കാ​റി​െൻറ​യും രാ​ജ്യ​ത്തെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yemenfood kits
Next Story