Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവി​സ്​​മ​യ കു​വൈ​ത്ത്​...

വി​സ്​​മ​യ കു​വൈ​ത്ത്​ മെ​ഡി​ക്ക​ല്‍ കി​റ്റു​ക​ളും ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളും ന​ൽ​കി

text_fields
bookmark_border
വി​സ്​​മ​യ കു​വൈ​ത്ത്​ മെ​ഡി​ക്ക​ല്‍ കി​റ്റു​ക​ളും ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളും ന​ൽ​കി
cancel
camera_alt

വി​സ്​​മ​യ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സ​ർ​വി​സ് കു​വൈ​ത്ത്​ ചാ​പ്​​റ്റ​റി​െൻറ സ​ഹാ​യ വ​സ്​​തു​ക്ക​ൾ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റി​ന്​ കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ക​ഷ്​​ട​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് വി​സ്​​മ​യ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സ​ർ​വി​സ് കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ മെ​ഡി​ക്ക​ല്‍ കി​റ്റു​ക​ളും ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്​​തു.

സാ​നി​റ്റൈ​സ​ര്‍, മാ​സ്​​ക്, ഗ്ലൗ​സ്, പി.​പി.​ഇ കി​റ്റ് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ മെ​ഡി​ക്ക​ല്‍ കി​റ്റു​ക​ളും ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്​​ത​ത്. വി​സ്​​മ​യ​യു​ടെ ത​മി​ഴ്​​നാ​ട് വി​ങ്​ സ്ഥാ​പ​ക​ന്‍ രാ​ജേ​ഷ് കു​മാ​ർ, പി.​ആ​ർ.​ഒ സ​ഞ്ജ​യ് കു​മാ​ർ, ലാ​ൽ, ചി​ദം​ബ​ര​ദാ​സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​തെ​ങ്കോ​ട് മാ​തു കു​മ്മ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ശ​ശി​കു​മാ​ർ കി​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​സ്​​മ​യ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന ഭാ​ഗ​മാ​യി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്​​തു. മ​തു​കു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ൽ രാ​ജേ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ പ​ച്ച​ക്ക​റി കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്​​തു. ക​ളി​യി​ക്കാ​വി​ള പ​ഞ്ചാ​യ​ത്തി​ല്‍ വി​സ്​​മ​യ ത​മി​ഴ്​​നാ​ട് വി​ഭാ​ഗം പി.​ആ​ർ.​ഒ സ​ഞ്ജ​യ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലും വി​ള​വ​ൻ​കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ലാ​ൽ, ചി​ദം​ബ​ര​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും വി​ത​ര​ണം ന​ട​ത്തി.

കു​വൈ​ത്ത്​ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് അ​ജി​ത്ത് കു​മാ​റി​നും മ​റ്റു ഭാ​ര​വാ​ഹി​ക​ൾ​ക്കും ത​മി​ഴ്​​നാ​ട് വി​ഭാ​ഗം സ്ഥാ​പ​ക​ൻ രാ​ജേ​ഷ്, മ​തു​കു​മ്മ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ശ​ശി​കു​മാ​ര്‍ ന​ന്ദി അ​റി​യി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical kitsVismaya kuwait
News Summary - Medical kits and food items were provided to Vismaya.
Next Story