Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ല ഫ​ർ​വാ​നി​യ യൂ​നി​റ്റ്​ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
ക​ല ഫ​ർ​വാ​നി​യ യൂ​നി​റ്റ്​ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel

കുവൈത്ത് സിറ്റി: കല കുവൈത്ത് ഫർവാനിയ യൂനിറ്റി​െൻറ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 
ഫർവാനിയ ബദർ അൽ-സമ മെഡിക്കൽ സ​െൻററിൽ നടന്ന പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ് അധ്യക്ഷത വഹിച്ചു. കല പ്രസിഡൻറ് സുഗതകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെ. സജി, ട്രഷറർ രമേശ് കണ്ണപുരം, വൈസ് പ്രസിഡൻറ് കെ.വി. നിസാർ, അബ്ബാസിയ മേഖലാ പ്രസിഡൻറ് കിരൺ, മേഖലാ സെക്രട്ടറി മൈക്കിൾ ജോൺസൺ, ബദർ അൽ-സമ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ്, ബദർ അൽ-സമ മാർക്കറ്റിങ് മാനേജർ നിധിൻ മേനോൻ എന്നിവർ സംസാരിച്ചു. ബാലകൃഷ്‌ണൻ സ്വാഗതവും ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - medical-camp
Next Story