Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും

text_fields
bookmark_border
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും
cancel

കുവൈത്ത് സിറ്റി: കുവൈത്ത് മലയാളികൾ ഗ്രൂപ്പും, ഫർവാനിയ ബദർ മെഡിക്കൽ സെന്ററും സഹകരിച്ചു ഈ മാസം 11ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ 7.30 മുതൽ 11.30 വരെ ബദർ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്.

വിവിധ ടെസ്റ്റുകൾക്ക് പുറമെ, ഓർത്തോപിടിയാട്രിക്സ്, ജനറൽ പ്രാക്ടീഷണർ, പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സൗജന്യ സേവനവും, മറ്റ് വിഭാഗങ്ങളിൽ അമ്പത് ശതമാനത്തിൽ താഴെ ഡിസ്‌കൗണ്ടും ക്യാമ്പിൽ ലഭിക്കും.

ഇ.സി.ജി, ഫാർമസി, തുടങ്ങി എല്ലാ വിഭാഗത്തിലും ഡിസ്‌കൗണ്ടും ലഭിക്കുമെന്ന് ‘കുവൈത്ത് മലയാളികൾ’ ഗ്രൂപ്പ്‌ ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്- 50606890, 66508109.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Medical camp will be organized
Next Story