Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമെഡിക്കൽ ക്യാമ്പ്...

മെഡിക്കൽ ക്യാമ്പ് ഇന്ന്

text_fields
bookmark_border
Medical Camp
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ ടീം ​വെ​ൽ​ഫെ​യ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഫാ​ബു​മാ​യി സ​ഹ​ക​രി​ച്ച് വെ​ള്ളി​യാ​ഴ്ച പ്ര​വാ​സി​ക​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 7.30 മു​ത​ൽ 10.30 വ​രെ അ​ബു​ഹ​ലീ​ഫ വെ​ൽ​ഫെ​യ​ർ ഹാ​ളി​ലാ​ണ് ക്യാ​മ്പ്.

കാ​ർ​ഡി​യാ​ക്, ഡ​യ​ബ​റ്റി​ക്സ്, ജ​ന​റ​ൽ മെ​ഡി​സി​ൻ, ഡെ​ന്റ​ൽ (കൗ​ൺ​സലി​ങ് മാ​ത്രം) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാണ് പ​രി​ശോ​ധ​ന ഉ​ണ്ടാ​വു​ക. കു​വൈ​ത്തി​ലെ മി​ക​ച്ച ഡോ​ക്ട​ർ​മാ​ർ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്-55238583.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampKuwait News
News Summary - Medical camp on friday
Next Story