Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ്പ​ന്ദ​നം കു​വൈ​ത്ത്​...

സ്പ​ന്ദ​നം കു​വൈ​ത്ത്​ ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
സ്പ​ന്ദ​നം കു​വൈ​ത്ത്​ ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി
cancel
camera_alt

സ്പ​ന്ദ​നം കു​വൈ​ത്ത്​ ആ​ർ​ട്സ് ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ചി​കി​ത്സ സ​ഹാ​യം പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത്​ ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സി​സ്​ സ്​​പ​ന്ദ​നം പ്ര​സി​ഡ​ൻ​റ്​ ബി​ജു ഭ​വ​ൻ​സി​ന്​ കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: സ്പ​ന്ദ​നം കു​വൈ​ത്ത്​ ആ​ർ​ട്സ് ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ അ​ർ​ബു​ദ രോ​ഗി​യാ​യ പ്ര​വാ​സി​ക്കാ​യി സ​മാ​ഹ​രി​ച്ച ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി. പ്ര​സി​ഡ​ൻ​റ്​ ബി​ജു ഭ​വ​ൻ​സി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​ത്ത്​ ക​ൺ​ട്രി ഹെ​ഡ് ബാ​ബു ഫ്രാ​ൻ​സി​സ്​ സ്​​പ​ന്ദ​നം പ്ര​സി​ഡ​ൻ​റി​ന്​ കൈ​മാ​റി. ച​ട​ങ്ങി​ൽ സം​ഘ​ട​ന​യു​ടെ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു.

എ​സ്.​എ​സ്.​എ​ൽ.​സി​ക്ക്​ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ​നേ​ടി വി​ജ​യി​ച്ച കു​ട്ടി​യു​ടെ ര​ക്ഷ​ക​ർ​ത്താ​വി​ന് മെ​മെ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി ടി.​എ​ൻ. സ​ന്തോ​ഷ്, സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ബെ​റ്റി മാ​ത്യു ന​ന്ദി പ​റ​ഞ്ഞു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഷൈ​നി, മി​നി, മോ​ളി, മ​നോ​ജ്, ശി​വ​ൻ, മി​നി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ഓ​ണ സ്സ​ദ്യ കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical assistance
News Summary - Medical assistance was provided to the patient
Next Story