Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സസഹായം കൈമാറി

text_fields
bookmark_border
ചികിത്സസഹായം കൈമാറി
cancel
camera_alt

ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ‘കാരുണ്യസ്പർശം’ പദ്ധതിയിൽപെടുത്തി ചികിത്സസഹായം നൽകുന്നു

Listen to this Article

കുവൈത്ത് സിറ്റി: അപകടംപറ്റി ചികിത്സയിൽ കഴിയുന്ന കണ്ണൂർ കണിച്ചാറിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ജിബിൻ ജെയ്‌സൺ ചികിത്സ ഫണ്ടിലേക്ക് ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ 'കാരുണ്യസ്പർശം' പദ്ധതിയിൽ പെടുത്തി മെട്രോ മെഡിക്കൽ കെയർ കുവൈത്ത് നൽകിയ സഹായ ധനം സണ്ണി ജോസഫ് എം.എൽ.എ യൂത്ത് കോൺഗ്രസ് കണിച്ചാർ മണ്ഡലം പ്രസിഡൻറ് സിനോ ജോസിന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Medical aid was handed over
Next Story