Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ർ​ബു​ദ ബാ​ധി​ത​രാ​യ...

അ​ർ​ബു​ദ ബാ​ധി​ത​രാ​യ സി​റി​യ​ൻ കു​ട്ടി​ക​ൾ​ക്ക്​ കു​വൈ​ത്ത്​ സ​ഹാ​യം

text_fields
bookmark_border
അ​ർ​ബു​ദ ബാ​ധി​ത​രാ​യ സി​റി​യ​ൻ കു​ട്ടി​ക​ൾ​ക്ക്​ കു​വൈ​ത്ത്​ സ​ഹാ​യം
cancel
camera_alt

കു​വൈ​ത്ത്​ ഫ​ണ്ട്​ ഫോ​ർ അ​റ​ബ്​ ഇ​ക്ക​ണോ​മി​ക്​ ഡെ​വ​ല​പ്​​മെൻറ്, യു​നി​സെ​ഫ്​ അ​ധി​കൃ​ത​ർ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: അ​ർ​ബു​ദ ബാ​ധി​ത​രാ​യ സി​റി​യ​ൻ കു​ട്ടി​ക​ൾ​ക്ക്​ സ​ഹാ​യ​വു​മാ​യി കു​വൈ​ത്ത്. യു​നി​സെ​ഫു​മാ​യി സ​ഹ​ക​രി​ച്ച്​ കു​വൈ​ത്ത്​ ഫ​ണ്ട്​ ഫോ​ർ അ​റ​ബ്​ ഇ​ക്ക​ണോ​മി​ക്​ ഡെ​വ​ല​പ്​​മെൻറാ​ണ്​ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

അ​ർ​ബു​ദ ചി​കി​ത്സ​ക്കാ​യി 27 ല​ക്ഷം ഡോ​ള​റാ​ണ്​ ചെ​ല​വ​ഴി​ക്കു​ക. നാ​ല്​ ആ​ശു​പ​ത്രി​ക​ൾ​ക്ക്​ ചി​കി​ത്സ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ട്യൂ​മ​ർ ചി​കി​ത്സ​ക്ക്​ മ​രു​ന്ന്​ വാ​ങ്ങാ​നും തു​ക വി​നി​യോ​ഗി​ക്കും. അ​ൽ ബീ​റൂ​നി, ചി​ൽ​ഡ്ര​ൻ യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ൽ, ടി​ച്ചി​ൻ, അ​ല​പ്പോ ഹോ​സ്​​പി​റ്റ​ൽ എ​ന്നീ ആ​ശു​പ​ത്രി​ക​ൾ​ക്കാ​ണ്​​ പ​ദ്ധ​തി വി​ഹി​തം ല​ഭി​ക്കു​ക. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ യു​നി​സെ​ഫ്, കു​വൈ​ത്ത്​ ഫ​ണ്ട്​ ഫോ​ർ അ​റ​ബ്​ ഇ​ക്ക​ണോ​മി​ക്​ ഡെ​വ​ല​പ്​​മെൻറ് ഭാ​ര​വാ​ഹി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു.

Show Full Article
TAGS:Medical aid Syrian children cancer 
News Summary - Medical aid for Syrian children affected by cancer
Next Story