Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമീഡിയവൺ 40 ലക്ഷം...

മീഡിയവൺ 40 ലക്ഷം സബ്സ്ക്രിപ്ഷൻ ആഘോഷിച്ചു

text_fields
bookmark_border
മീഡിയവൺ 40 ലക്ഷം സബ്സ്ക്രിപ്ഷൻ ആഘോഷിച്ചു
cancel
camera_alt

മീ​ഡി​യ​വ​ൺ യു​ട്യൂ​ബ് സ​ബ്സ്ക്രൈ​ബേ​ഴ്‌​സി​ന്റെ എ​ണ്ണം 40 ല​ക്ഷം ക​ട​ന്ന​തി​ന്റെ ആ​ഘോ​ഷ ച​ട​ങ്ങി​ൽ മി​ഡി​ൽ ഈ​സ്റ്റ് ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സ​ലിം അ​മ്പ​ല​ൻ

Listen to this Article

കു​വൈ​ത്ത് സി​റ്റി: മീ​ഡി​യ​വ​ൺ യു​ട്യൂ​ബ് സ​ബ്സ്ക്രൈ​ബേ​ഴ്‌​സി​ന്റെ എ​ണ്ണം 40 ല​ക്ഷം ക​ട​ന്ന​ത് ആ​ഘോ​ഷി​ച്ചു. കു​വൈ​ത്ത് ട​വ​ർ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ന് മീ​ഡി​യ​വ​ൺ മി​ഡി​ൽ ഈ​സ്റ്റ് ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സ​ലിം അ​മ്പ​ല​ൻ നേ​തൃ​ത്വം ന​ൽ​കി. സ​ബ്സ്ക്രൈ​ബേ​ഴ്‌​സി​ന്റെ എ​ണ്ണം 40 ല​ക്ഷം ക​ട​ക്കു​ന്ന മ​ല​യാ​ള​ത്തി​ലെ മൂ​ന്നാ​മ​ത്തെ ചാ​ന​ലാ​ണ് മീ​ഡി​യ​വ​ൺ.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട വാ​ർ​ത്ത ചാ​ന​ലാ​യ മീ​ഡി​യ​വ​ൺ കു​റ​ഞ്ഞ കാ​ലം കൊ​ണ്ടാ​ണ് ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​തെ​ന്ന് ജി.​സി.​സി ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

ഒ​രു​മാ​സം നീ​ളു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ൽ ന​ട​ന്ന മീ​ഡി​യ​വ​ൺ ഗീ​ത്‌ മ​ൽ​ഹാ​ർ സം​ഗീ​ത​പ​രി​പാ​ടി​യു​ടെ വേ​ദി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ച്ചി​രു​ന്നു.

കു​വൈ​ത്ത് ട​വ​ർ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ജി.​സി.​സി സീ​നി​യ​ർ മാ​നേ​ജ​ർ സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ് ശ​ബീ​ർ ബ​ക്ക​ർ, കോ​ർ​പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ പി.​ബി.​എം. ഫ​ർ​മീ​സ്, ബ്യൂ​റോ ചീ​ഫ് മു​നീ​ർ അ​ഹ​മ്മ​ദ്, സെ​യി​ൽ​സ് അ​സോ​സി​യേ​റ്റ് നി​ജാ​സ് കാ​സിം, മീ​ഡി​യ​വ​ൺ കു​വൈ​ത്ത് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ക്കീ​ർ ഹു​സൈ​ൻ തു​വൂ​ർ, ഫി​റോ​സ് ഹ​മീ​ദ്, പി.​ടി. ഷാ​ഫി, സി.​എ. മ​നാ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOne40 lakh subscriptions
News Summary - MediaOne celebrated 40 lakh subscriptions
Next Story