വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ മീ​ഡി​യ സെൻറ​ർ

12:42 PM
13/02/2018
ഇ​റാ​ഖ്​ സ​ഹാ​യ ഉ​ച്ച​കോ​ടി​യു​ടെ മീ​ഡി​യ സെൻറ​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു
കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ മീ​ഡി​യ സ​െൻറ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജെ.​ബ്ല്യു. മാ​രി​യ​റ്റ്​ ഹോ​ട്ട​ലി​ലാ​ണ്​ മീ​ഡി​യ സ​െൻറ​ർ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങി​ൽ വാ​ർ​ത്താ​വി​നി​മ​യ​മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ജ​ബ്​​രി, അ​മീ​രി ദി​വാ​ൻ മീ​ഡി​യ ഹ​യ​ർ ക​മ്മി​റ്റി പ്ര​സ​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ അ​ബു​ൽ ഹ​സ​ൻ, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഖാ​ലി​ദ്​ ജാ​റു​ല്ല, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ 200ഒാ​ളം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​നം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​നെ​ത്തി​യി​ട്ടു​ണ്ട്. ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നു​ള്ള സം​വി​ധാ​ന​മ​ട​ക്കം വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഇ​വ​ർ​ക്കാ​യി ഒ​രു​ക്കി​യ​ത്. 
COMMENTS