മെഡക്സ് മെഡിക്കൽ കെയർ-ഇന്ത്യൻ വെൽഫെയർ ഫോറം മെഡിക്കൽ ക്യാമ്പ്
text_fieldsമെഡക്സ് മെഡിക്കൽ കെയർ-ഇന്ത്യൻ വെൽഫെയർ ഫോറം മെഡിക്കൽ ക്യാമ്പിൽനിന്ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ വെൽഫെയർ ഫോറം മെഡക്സ് മെഡിക്കൽ കെയറുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡക്സ് മെഡിക്കൽ കെയർ മെഡിക്കൽ ഡയറക്ടർ ഡോ. അഹമ്മദ് ഹംദി, ഡോ. ദിവയ രാജഗുരു, ഡോ. വാണിശ്രീ എന്നിവർ പ്രത്യേക പ്രിവിലേജ് കാർഡ് കൈമാറി.
ഇന്ത്യൻ വെൽഫെയർ ഫോറം പ്രസിഡന്റ് ജഫറുല്ല ഖാൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് മുഹമ്മദ് കാസിം, സെക്രട്ടറി കമറുദ്ദീൻ, വൈസ് സെക്രട്ടറി അലാവുദ്ദീൻ, മെഡക്സ് മെഡിക്കൽ കെയർ ഓപറേഷൻ മാനേജർ ജുനൈസ് കോയിഫ, ഇൻഷുറൻസ് മാനേജർ അജയ് വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

