Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡക്സ്-ഗൾഫ് മാധ്യമം സ്വാതന്ത്ര്യദിന ക്വിസ്: എബെൽ സാബു ഇന്നത്തെ വിജയി
text_fieldsbookmark_border
കുവൈത്ത് സിറ്റി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗൾഫ് മാധ്യമം, മെഡക്സ് മെഡിക്കൽ കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്വിസ് മത്സരം മൂന്നാം ദിവസം എബെൽ സാബു വിജയിയായി. ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ ഗൾഫ് മാധ്യമം പത്രം, ഓൺലൈൻ എന്നിവ ശ്രദ്ധിക്കുക. ഉത്തരം www.madhyamam.com വെബ്സൈറ്റ് സന്ദർശിച്ചോ http://registration.madhyamam.com/independence/kuwait എന്ന ലിങ്ക് വഴിയോ സബ്മിറ്റ് ചെയ്യാം. ശരിയുത്തരം അയച്ചവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആകർഷകമായ സമ്മാനം നൽകും. കുവൈത്തിൽനിന്നുള്ള വായനക്കാർക്കാണ് പങ്കെടുക്കാൻ അർഹത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

