Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​മ​ദാ​ൻ മാ​സ​ത്തി​ൽ...

റ​മ​ദാ​ൻ മാ​സ​ത്തി​ൽ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ ന​ട​പ​ടി

text_fields
bookmark_border
റ​മ​ദാ​ൻ മാ​സ​ത്തി​ൽ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ ന​ട​പ​ടി
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ൻ മാ​സ​ത്തി​ൽ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. റ​മ​ദാ​ന് മു​മ്പും ശേ​ഷ​വും 11 അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല നി​ല​നി​ർ​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നും വി​ല നി​ശ്ച​യി​ക്കു​ന്ന​തി​നു​മു​ള്ള ഉ​പ​ദേ​ശ​ക സ​മി​തി സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​രു​ടെ മാ​നേ​ജ്‌​മെ​ന്റ് ഉ​റ​പ്പു​വ​രു​ത്തി. ഈ​ത്ത​പ്പ​ഴ ക​ട​ക​ൾ, മി​ല്ലു​ക​ൾ എ​ന്നി​വ​യും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

വി​ല നി​രീ​ക്ഷ​ണ സം​ഘം ഷു​വൈ​ഖ് മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ​ത്ത​പ്പ​ഴം, കാ​പ്പി, ഏ​ലം, കു​ങ്കു​മ​പ്പൂ​വ് എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ സാ​ധ​ന​ങ്ങ​ളു​ടെ വി​ല സം​ബ​ന്ധി​ച്ച ഉ​റ​പ്പു​വാ​ങ്ങി​യ​ത്. റ​മ​ദാ​ൻ മാ​സം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ല സ്ഥി​ര​ത​യും താ​ങ്ങാ​നാ​വു​ന്ന വി​ല​യും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. മോ​ണി​റ്റ​റി​ങ് ടീം ​സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റു​ക​ൾ, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, മ​റ്റ് ഭ​ക്ഷ്യ ഔ​ട്ട്‌​ലെ​റ്റു​ക​ൾ എ​ന്നി​വി​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ഇ​ട​പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeKuwait NewsRamadan
News Summary - Measures taken to prevent price hike during Ramadan
Next Story