Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎം.​ബി.​വൈ.​എ...

എം.​ബി.​വൈ.​എ -ബി.​ഡി.​കെ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
എം.​ബി.​വൈ.​എ -ബി.​ഡി.​കെ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

എം.​ബി.​വൈ.​എ -ബി.​ഡി.​കെ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

കു​വൈ​ത്ത് സി​റ്റി: മാ​ർ ബ​സേ​ലി​യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​നും ബി.​ഡി.​കെ കു​വൈ​ത്ത് ചാ​പ്റ്റ​റും സം​യു​ക്ത​മാ​യി സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ദാ​ൻ ബ്ല​ഡ് ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ 40ൽ​പ​രം പേ​ർ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക​യു​ടെ 50ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ചാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്.

ഫാ. ​ജി​ബു ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. എം.​ബി.​വൈ.​എ സെ​ക്ര​ട്ട​റി എ​മി​ൽ മാ​ത്യു, പ​ള്ളി സെ​ക്ര​ട്ട​റി എ​ബ്ര​ഹാം മാ​ത്ത​ൻ, എം.​ബി.​വൈ.​എ ട്ര​സ്റ്റി ലി​ജു കു​ര്യ​ക്കോ​സ്, ബി.​ഡി.​കെ പ്ര​വ​ർ​ത്ത​ക​രാ​യ ന​ളി​നാ​ക്ഷ​ൻ ഒ​ള​വ​റ, രാ​ജ​ൻ തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​ബി.​വൈ.​എ​ക്കു​ള്ള പ്ര​ശം​സാ​ഫ​ല​കം തോ​മ​സ് അ​ടൂ​ർ കൈ​മാ​റി.

ബി.​ഡി.​കെ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ബീ​ന, ജോ​ളി, നി​യാ​സ്, നോ​ബി​ൾ, ജി​ജോ, ജ​യേ​ഷ്, ജ​യ​ൻ, ബി​ജി മു​ര​ളി, എം.​ബി.​വൈ.​എ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ, ര​ക്ത​ദാ​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​ൻ താ​ൽ​പ​ര്യ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും ബി.​ഡി.​കെ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​റാ​യ 99811972/69997588 എ​ന്നി​വ​യി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampBDKMBYA
News Summary - MBYA-BDK Blood Donation Camp
Next Story