ക​ല കു​വൈ​ത്ത് ‘മ​ഴ​വി​ല്ല്’   സ​മ്മാ​ന​ദാ​നം 

12:53 PM
18/12/2017
ക​ല കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ‘മ​ഴ​വി​ല്ല്’ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ ഒാ​വ​റോ​ൾ നേ​ടി​യ ഭ​വ​ൻ​സ് സ്കൂ​ൾ ടീം

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ‘മ​ഴ​വി​ല്ല്’  ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം, അ​ബ്ബാ​സി​യ ഓ​ർ​മ പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഭ​വ​ൻ​സ് സ്കൂ​ൾ ‘മ​ഴ​വി​ല്ല്’ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ നേ​ഹ ജി​ജു (ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ദി​യ മ​റി​യം ജോ​ൺ (ഭാ​വ​ൻ​സ്), സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഹ​രി​ശ​ങ്ക​ർ സ​ജി​ത്ത് (ഭാ​വ​ൻ​സ്), കെ.​ജി വി​ഭാ​ഗ​ത്തി​ൽ ശ്രീ​ശി​വാ​നി ശ്രീ​ജി​ത്ത് (ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ) വ്യ​ക്തി​ഗ​ത ജേ​താ​ക്ക​ളാ​യി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​ന്ദ​കൃ​ഷ്‌​ണ​ൻ മു​കു​ന്ദ​ൻ (ഭ​വ​ൻ​സ്) ര​ണ്ടാം സ്ഥാ​ന​വും, സ്വ​ച്ഛ​ന്ദ റോ​യ് മാ​ത്യു (ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 
ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഏ​ഞ്ച​ൽ മേ​രി തോ​മ​സ് (ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ) ര​ണ്ടാം സ്ഥാ​ന​വും കാ​വ്യ സ​ന്ധ്യ ഹ​രി (ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്‌​കൂ​ൾ, അ​മ്മാ​ൻ) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 

സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പു​ണ്യ പ്ര​ജീ​ഷ് (ഭ​വ​ൻ​സ്) ര​ണ്ടാം സ്ഥാ​ന​വും ഡെ​റി​ക് മാ​റ്റ്ലി (ഡോ​ൺ ബോ​സ്‌​കോ) മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യ​പ്പോ​ൾ ​കെ.​ജി വി​ഭാ​ഗ​ത്തി​ൽ അ​ക്ഷ​യ ശ്രീ​രാം (ഭ​വ​ൻ​സ്) ര​ണ്ടാം സ്ഥാ​ന​വും ജോ​ൺ ജോ​സി (സ്മാ​ർ​ട്ട് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ക​ല കു​വൈ​ത്ത്​ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഓ​രോ വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച ര​ച​ന​ക​ൾ ന​ട​ത്തി​യ​വ​ർ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കി. 
ക​ല കു​വൈ​ത്ത്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​വി. നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി, ട്ര​ഷ​റ​ർ ര​മേ​ശ് ക​ണ്ണ​പു​രം, നാ​ഷ​ന​ൽ കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി പ്ര​തി​നി​ധി ര​ഹീ​ൽ കെ. ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​ബി. സു​രേ​ഷ് സ്വാ​ഗ​ത​വും അ​ബ്ബാ​സി​യ മേ​ഖ​ലാ സെ​ക്ര​ട്ട​റി മൈ​ക്കി​ൾ ജോ​ൺ​സ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. 

COMMENTS