Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2020 6:07 PM IST Updated On
date_range 13 Nov 2020 6:07 PM ISTമാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ആലപ്പുഴ മാവേലിക്കര സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ബുബ്യാൻ പ്ലാസ്റ്റിക് കമ്പനിയിൽ പ്രിൻറിങ് ഓപറേറ്ററായിരുന്ന രവീന്ദ്രൻ നായർ (66) ആണ് ആദാൻ ആശുപത്രിയിൽ മരിച്ചത്. 18 വർഷമായി കുവൈത്തിലെ മംഗഫിലാണ് താമസം. ഭാര്യ: പുഷ്പമ്മ. മക്കൾ: അനൂപ്, ആര്യ. പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: പരേതയായ ഭാർഗവി അമ്മ. മരുമക്കൾ: അതുല്യ, സജിത്ത്. മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള പ്രവർത്തനങ്ങൾ വെൽഫെയർ കേരള കുവൈത്ത് ജനസേവന വിഭാഗമായ ടീം വെൽഫെയർ നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

