Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാവേലിക്കര ‘മന്നൻമാരോണം’
text_fieldsbookmark_border
മാവേലിക്കര ‘മന്നൻമാരോണം’ ഓണാഘോഷ പരിപാടിയിൽനിന്ന്
കുവൈത്ത് സിറ്റി: മാവേലിക്കര ‘മന്നൻമാരോണം’ പൂവിളി 2023 എന്ന പേരിൽ വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളം, തിരുവാതിര, മാവേലി എഴുന്നള്ളത്ത്, പുലികളി, ഗാനമേള, വടംവലി തുടങ്ങിയവ ഒരുക്കി.
ഫിലിപ്പ് തോമസ് കറ്റാനം, ജെറി ജോൺ കോശി, ഫ്രാൻസിസ് ചെറുകോൽ, മനോജ് പരിമണം, ശ്യാം ശിവൻ, സതീഷ് സി. പിള്ള, സംഗീത് സോമനാഥ്, ബാബു ഗോപാൽ, മാത്യു കരൂർ, ഡാൻ ജോർജ് വർഗീസ്, ജോബിൻ ബാബു, സുഷിൻ സാമുവേൽ, അജിത്ത് തോമസ് കണ്ണംപറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

