Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവൻ മയക്കുമരുന്നു...

വൻ മയക്കുമരുന്നു വേട്ട; 12 പേർ അറസ്റ്റിൽ

text_fields
bookmark_border
വൻ മയക്കുമരുന്നു വേട്ട; 12 പേർ അറസ്റ്റിൽ
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ മയക്കുമരുന്ന് വേട്ടയിൽ 12 പേർ അറസ്റ്റിൽ. ബംഗ്ലാദേശ്, ഇന്ത്യ, ഈജിപ്ത്, സിറിയ, നേപ്പാൾ എന്നിവിടങ്ങളിലെ പൗരന്മാരാണ് പിടിയിലായത്. വൻ തോതിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും അധികൃതർ പിടിച്ചെടുത്തു.

മെത്താംഫെറ്റാമൈൻ, ഹാഷിഷ്, ഹെറോയിൻ, മരിജുവാന എന്നിവയും ആയിരക്കണക്കിന് ഗുളികകളും പിടിച്ചെടുത്തതായി അറിയിച്ചു. സംശയിക്കപ്പെടുന്നവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Massive Drug Bust; 12 Arrested
Next Story