Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസ്ക്കിന് വില വർധിപ്പിച്ച് കച്ചവടക്കാർ
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ മുഖാവരണത്തിനു വില കുത്തനെ വർധിച്ചു. നേരേത്ത 100 ഫില്‍സിനു ലഭിച്ചിരുന്ന സാധാരണ മുഖാവരണത്തിന് ഒരു ദീനാര്‍ വരെ വില വർധിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
ഫാര്‍മസികളില്‍ മുഖാവരണത്തിെൻറ ലഭ്യത കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ചില ഫാര്‍മസികളില്‍ കൃത്രിമമായി വില വർധിപ്പിച്ചതായി സ്വദേശികളില്‍നിന്ന് പരാതി ലഭിച്ചിട്ടുണ്ട്.
കൃത്രിമമായി വില വർധിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും രോഗപ്രതിരോധ വസ്തുക്കള്‍ കയറ്റുമതി ചെയ്യരുതെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി.
Next Story
305517_1582611149.jpg)