Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20,000 വ്യാജ മാസ്​ക്​ പിടികൂടി

text_fields
bookmark_border
20,000 വ്യാജ മാസ്​ക്​ പിടികൂടി
cancel
camera_alt???????? ?????? ???????????? ??????? ?????????? ??????????? ???????? ?????????????
കുവൈത്ത്​ സിറ്റി: ബ്രാൻഡഡ്​ കമ്പനികളുടെ പേരിലുള്ള വ്യാജ മാസ്​കുകൾ വാണിജ്യ മന്ത്രാലയം പിടികൂടി. ഹവല്ലിയിൽ നടത്തിയ പരിശോധനയിലാണ്​ വ്യാജ ഉൽപന്നങ്ങൾ പിടികൂടിയത്​. കോവിഡ്​ വ്യാപനത്തി​​െൻറ പശ്ചാത്തലത്തിൽ ആവശ്യമേറിയത്​ മുതലെടുത്താണ്​ ഗുണമേന്മാ മാനദണ്ഡങ്ങൾ പാലിക്കാതെ മാസ്​ക്​ നിർമിച്ച്​ വിൽക്കാൻ ശ്രമിച്ചത്​. നിർമാണ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ്​ ഇവ പിടികൂടിയത്​. മാസ്​ക്​ പൂഴ്​ത്തിവെപ്പും അമിത വില ഇൗടാക്കലും നേരത്തേ റിപ്പോർട്ട്​ ചെയ്​തിരുന്നു. വാണിജ്യ മന്ത്രാലയം നിരവധി ഫാർമസികൾക്കെതിരെ ഇതി​​െൻറ പേരിൽ നടപടിയെടുത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mask-kuwait-gulf news
Next Story