Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാർത്തോമ്മാ സാൽമിയ സോൺ കുടുംബ സംഗമം

text_fields
bookmark_border
Marthomma Salmiya Zone Family Meet
cancel
camera_alt

കുവൈത്ത് സിറ്റി മാർത്തോമ്മാ സാൽമിയ സോൺ കുടുംബ സംഗമം വികാരി റവ. എ.ടി. സഖറിയ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി മാർത്തോമ്മാ സാൽമിയ സോൺ 14 ാ മത് കുടുംബ സംഗമം സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. വികാരി റവ. എ.ടി. സഖറിയ ഉദ്ഘാടനം ചെയ്തു.

ജനറൽ കൺവീനർ മനോജ് പരിമണം സ്വാഗതവും, ട്രഷററർ മാത്യൂ വർക്കി നന്ദിയും രേഖപ്പെടുത്തി. ജോസഫ് എം. എ പ്രോഗ്രാം കൺവീനർ സംഗമത്തിന് നേത്യത്വം നൽകി. ജേക്കബ് ചണ്ണപ്പേട്ട, ലജി ജേക്കബ്, ജോൺ എബ്രഹാം, അബു ജോർജ്, ചാക്കോ തോമസ്, അനിഷ് ജോൺ, സന്തോഷ് ഉമ്മൻ എന്നിവർ സംബന്ധിച്ചു.

ലജി ജേക്കബ്, വിനോദ് ടി. ജേക്കേബ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. അംഗങ്ങളുടെ വിവിധ കലാപരിപാടികളും, വിസ്മയ ട്രൂപ്പിന്റെ ഗാനമേളയും എം.എ. ജോസഫ് സംവിധാനം ചെയ്ത രൂപാന്തരം എന്ന നാടകവും അരങ്ങേറി.

ജോസ് മാത്യൂ, ജോർജ് മാത്യൂ, മാത്യൂ പി. തോമസ്, ജോഷി ജോയ്, അഡ്വ. ടിസ് തോമസ്, ജോസൻ തോമസ്, അജേഷ് തോമസ്, ഗ്രേസി അലക്സാണ്ടർ, ശാന്തി മാത്യു, ജെസ്സി ബിജി, സിജി മാമ്മൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Marthomma Salmiya Zone Family Meet
Next Story