Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ർ​ത്തോ​മ​ൻ പൈ​തൃ​ക...

മാ​ർ​ത്തോ​മ​ൻ പൈ​തൃ​ക വി​ളം​ബ​രം

text_fields
bookmark_border
marthoman heritage meetup
cancel
camera_alt

മാ​ർ​ത്തോ​മ​ൻ പൈ​തൃ​ക സം​ഗ​മ​ത്തി​ന് കു​വൈ​ത്തി​ൽ ന​ട​ത്തി​യ ഐ​ക്യ​ദാ​ർ​ഢ്യം

കു​വൈ​ത്ത് സി​റ്റി: മാ​ർ​ത്തോ​മ​ൻ പൈ​തൃ​ക സം​ഗ​മ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കു​വൈ​ത്തി​ലെ മ​ല​ങ്ക​ര സ​ഭാ വി​ശ്വാ​സി​ക​ൾ മാ​ർ​ത്തോ​മ​ൻ പൈ​തൃ​ക സ്മൃ​തി കൊ​ണ്ടാ​ടി.

മ​ഹാ ഇ​ട​വ​ക​യു​ടെ അ​ബ്ബാ​സി​യ സെ​ന്റ് ബ​സേ​ലി​യോ​സ് ചാ​പ്പ​ൽ, സാ​ൽ​മി​യ സെ​ന്റ് മേ​രീ​സ് ചാ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ, എം.​ജി.​ഒ.​സി.​എ​സ്.​എം കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ഡോ. വി​വേ​ക് വ​ർ​ഗീ​സ്, ഫാ. ​ഗീ​വ​ർ​ഗീ​സ് ജോ​ൺ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ട​വ​ക ട്ര​സ്റ്റി ജോ​ജി പി. ​ജോ​ൺ, സെ​ക്ര​ട്ട​റി ജി​ജു പി. ​സൈ​മ​ൺ, ഇ​ട​വ​ക ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ, സ​ഭ​യു​ടേ​യും ഭ​ദ്രാ​സ​ന​ത്തി​ന്റേ​യും, ഇ​ട​വ​ക​യു​ടേ​യും വി​വി​ധ​ങ്ങ​ളാ​യ ചു​മ​ത​ല​ക്കാ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Marthoman Heritage announcement
Next Story