Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാ​ർ​ത്തോ​മ സു​വി​ശേ​ഷ...

മാ​ർ​ത്തോ​മ സു​വി​ശേ​ഷ സം​ഘം ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
Dr. AB Warikad
cancel
camera_alt

ഡോ. ​എ​ബി

വാ​രി​ക്കാ​ട്

കു​വൈ​ത്ത് സി​റ്റി: ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ർ​ത്തോ​മ സു​വി​ശേ​ഷ സം​ഘം (എം.​ടി.​ഇ.​എ) ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. റ​വ. എ​ബി കെ. ​ജോ​ഷ്വ (ജ​ന. സെ​ക്ര), പ്ര​ഫ. എ​ബ്ര​ഹാം പി. ​മാ​ത്യു (ലേ​ഖ​ക സെ​ക്ര​ട്ട​റി), റ​വ. ജി​ജി വ​ർ​ഗീ​സ് (സ​ഞ്ചാ​ര സെ​ക്ര​ട്ട​റി), ഡോ. ​എ​ബി വാ​രി​ക്കാ​ട് (ട്ര​ഷ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. മാ​ർ​ത്തോ​മ സ​ഭ കൗ​ൺ​സി​ൽ മു​ൻ അം​ഗ​മാ​യ ഡോ. ​എ​ബി വാ​രി​ക്കാ​ട് തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്റെ ര​ക്ഷാ​ധി​കാ​രി, ഒ.​ഐ.​സി.​സി​യു​ടെ ദേ​ശീ​യ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് തു​ട​ങ്ങി വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ്‌​കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ന​ഴ്‌​സി​ങ് സ്‌​കൂ​ളു​ക​ൾ, ടെ​യ്‌​ല​റി​ങ് സ്‌​കൂ​ളു​ക​ൾ, ട്യൂ​ഷ​ൻ സെ​ന്റ​റു​ക​ൾ, ബാ​ല​വാ​ടി​ക​ൾ തു​ട​ങ്ങി​യ​വ മാ​ർ​ത്തോ​മ സു​വി​ശേ​ഷ സം​ഘ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തും ഈ ​സം​ഘ​മാ​ണ്. കു​വൈ​ത്ത് സെ​ന്റ് ജോ​ൺ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ റ​വ. സി.​സി. കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നു സാം ​കു​രി​ക്കാ​ട്ടി​ൽ, ജോ​ൺ​സി സി. ​സാ​മു​വ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitNew Office bearersElectedMarthoma Suvisesha Sangam
News Summary - Marthoma Suvisesha Sangam elected office bearers
Next Story