Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷർഖ് മത്സ്യമാർക്കറ്റിന് സമീപം ബോട്ടിന് തീപിടിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഷർഖ് മത്സ്യമാർക്കറ്റിന് സമീപത്തെ കടലിൽ ബോട്ടിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി.
ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
തീരസുരക്ഷാ വിഭാഗവും സീ ജനറൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.
ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ആളപായമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
തീരസുരക്ഷാ വിഭാഗവും സീ ജനറൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story