Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മർഹബൻ യാ റമദാൻ ഇന്ന്
text_fieldsbookmark_border
കുവൈത്ത് സിറ്റി: കെ.ഐ.ജി. അബ്ബാസിയ ഏരിയ സംഘടിപ്പിക്കുന്ന മർഹബൻ യാ റമദാൻ വെള്ളിയാഴ്ച അബ്ബാസിയ ആർട്ട് സർക്കിളിൽ നടക്കും. ഉച്ച ഭക്ഷണത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ പണ്ഡിതനും വാഗ്മിയുമായ മുഹമ്മദ് ഷിബിലി പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
Next Story

