Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right‘മർഹബൻ യാ റമദാൻ’...

‘മർഹബൻ യാ റമദാൻ’ കെ.ഐ.ജി അബ്ബാസിയ ഏരിയ സംഗമം

text_fields
bookmark_border
‘മർഹബൻ യാ റമദാൻ’ കെ.ഐ.ജി അബ്ബാസിയ ഏരിയ സംഗമം
cancel
camera_alt

കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ പ​രി​പാ​ടി​യി​ൽ ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പ്ര​ത്യേ​ക പ​രി​പാ​ടി ന​ട​ത്തി. അ​ബ്ബാ​സി​യ ആ​ർ​ട്ട് സ​ർ​ക്കി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​പേ​ക്ഷി​ക്ക​ലി​ൽ മാ​ത്ര​മ​ല്ല, ഉ​പ​ഭോ​ഗ​ത്തി​ലും ഭോ​ഗ​ത്തി​ലും അ​ല്ലാ​ഹു​വി​നെ സൂ​ക്ഷി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ നോ​മ്പ് പൂ​ർ​ണ​മാ​വു​ക​യു​ള്ളൂ. അ​തി​ലൂ​ടെ മാ​ത്ര​മേ ത​ഖ് വ ​ആ​ർ​ജി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.

മ​നാ​ഫ് പു​റ​ക്കാ​ട് ഖി​റാ​അ​ത്ത് ന​ട​ത്തി. കെ.​ഐ.​ജി അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ് കെ.​എം. നൗ​ഫ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൻ​വ​ർ പ​ള്ളി​പ്പു​റ​ത്ത് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷാ ​അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gathering'Marhaban Ya Ramadan'KIG Abbasia Area
News Summary - 'Marhaban Ya Ramadan' KIG Abbasia Area Gathering
Next Story