Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ...

മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സ​മീ​ർ മു​ഹ​മ്മ​ദ് കോ​ക്കൂ​ർ മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ​ദ​സ്സ്

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി.​കു​വൈ​ത്ത് സി​റ്റി ഏ​രി​യ മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ഒ​രു​മ ഹാ​ളി​ൽ ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ റ​മ​ദാ​ൻ ആ​ത്മ സം​സ്ക​ര​ണ​ത്തി​ന്റെ നാ​ളു​ക​ൾ എ​ന്ന ത​ല​ക്കെ​ട്ടി​ൽ സ​മീ​ർ മു​ഹ​മ്മ​ദ് കോ​ക്കൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി​ശു​ദ്ധ ഖു​ർ​ആ​നി​ന്റെ ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കും വി​ധം ഖു​ർ​ആ​നി​ന്റെ ച​രി​ത്ര​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര പു​തി​യൊ​രു അ​നു​ഭ​വ​മാ​യി.​അ​മീ​ൻ സ്വാ​ലി​ഹി​ന്റെ ഖു​ർ​ആ​ൻ ക്ലാ​സോ​ടെ ആ​രം​ഭി​ച്ച സം​ഗ​മ​ത്തി​ന് സി​റ്റി ഏ​രി​യ പ്ര​സി​ഡ​ന്റ് നൗ​ഫ​ൽ സാ​ഹി​ബ് അ​ധ്യക്ഷ​ത​വ​ഹി​ച്ചു. മു​ഹ​മ്മ​ദ് റ​ഫീ​ഖ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി ഫൈ​സ​ൽ സാ​ഹി​ബ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു കൊ​ണ്ട് സ​മാ​പ​നം കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Marhaban Ya Ramadan gathering organized
Next Story