Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മർഹബ കുവൈത്ത് ഈദ് മൽഹാർ ഇന്ന്
text_fieldsbookmark_border
ഫൈസൽ തായിനേരിയെ മർഹബ ഭാരവാഹികൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: മർഹബ കുവൈത്ത് സംഘടിപ്പിക്കുന്ന ഈദ് മൽഹാർ-2023 വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ അബ്ബാസിയ ഓക്സ്ഫഡ് പാകിസ്താൻ സ്കൂളിൽ നടക്കും. മാപ്പിളപ്പാട്ട് ഗായകരായ ഫൈസൽ തായിനേരി, റോജോ, മെർലിൻ, സാലി, റാഷി എന്നിവരുടെ ഗാനമേള, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. ഈദ് മൽഹാറിൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ ഫൈസൽ തായിനേരിയെ മർഹബ കമ്മിറ്റി ട്രഷറർ ഫൈസൽ പരപ്പനങ്ങാടി, റഫീഖ് ഒളവറ എന്നിവർ വിമാനത്താവളത്തിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

