Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ർ​ഹ​ബ​ൻ യാ...

മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ  സം​ഗ​മം

text_fields
bookmark_border
മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ  സം​ഗ​മം
cancel

ഫ​ർ​വാ​നി​യ: കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശു​ദ്ധ റ​മ​ദാ​നി​നെ സ്വാ​ഗ​തം ചെ​യ്ത്​ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ എ​ന്ന പേ​രി​ൽ പ​ഠ​ന​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ‘റ​മ​ദാ​ൻ ന​ന്മ​യു​ടെ വ​സ​ന്തം’ എ​ന്ന വി​ഷ​യ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി മു​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ൻ​റും ഇ​ർ​ഷാ​ദി​യ കോ​ള​ജ് ഡ​യ​റ​ക്ട​റു​മാ​യ പി.​സി. ബ​ഷീ​റും ‘റ​മ​ദാ​നും ഖു​ർ​ആ​നും’ എ​ന്ന വി​ഷ​യ​ത്തി​ൽ കെ.​ഐ.​ജി വെ​സ്​​റ്റ്​ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ്​ മെം​ബ​ർ സി​ദ്ദീ​ഖ് ഹ​സ​നും ക്ലാ​സെ​ടു​ത്തു.

 അ​യ്മ​ൻ അ​ഫ്സ​ലി​​​െൻറ ഖി​റാ​അ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ടി.​എം. ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി റ​ഫീ​ഖ് പ​യ്യ​ന്നൂ​ർ സ്വാ​ഗ​ത​വും കെ.​പി. യൂ​നു​സ് ന​ന്ദി​യും പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maha
News Summary - marha
Next Story