Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ർ​ക​സ് അ​ലും​നി...

മ​ർ​ക​സ് അ​ലും​നി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
മ​ർ​ക​സ് അ​ലും​നി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

മ​ർ​ക​സ് അ​ലും​നി കു​വൈ​ത്ത് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: മ​ർ​ക​സ് അ​ലും​നി കു​വൈ​ത്ത് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം അ​ബ്ബാ​സി​യ ടൂ​റി​സ്റ്റ് പാ​ർ​ക്ക്- കാ​ലി​ക്ക​റ്റ് ഷെ​ഫ് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്നു. മ​ർ​ക​സ് ഗ്ലോ​ബ​ൽ കൗ​ൺ​സി​ൽ സി.​ഇ.​ഒ ഉ​ബൈ​ദ് സ​ഖാ​ഫി, മ​ർ​ക​സ് പി.​ആ​ർ.​ഒ മു​ഹ​മ്മ​ദ് കോ​യ സ​ഖാ​ഫി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​വി​ധ കാ​ല​ങ്ങ​ളാ​യി മ​ർ​ക​സി​ന് കീ​ഴി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി കു​വൈ​ത്തി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന നി​ര​വ​ധി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഹാ​ഫി​സ് ശു​ഹൈ​ബ് അ​മാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗ​മ​ത്തി​ൽ ക​ൺ​വീ​ന​ർ സ​ത്താ​ർ ക്ലാ​സി​ക് സ്വാ​ഗ​ത​വും സ​മീ​ർ പാ​ക്ക​ണ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarAlumniMarcus
News Summary - Marcus Alumni Iftar Sangam
Next Story