Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമാർ ക്രിസോസ്​റ്റം...

മാർ ക്രിസോസ്​റ്റം അനുസ്മരണ സമ്മേളനം

text_fields
bookmark_border
മാർ ക്രിസോസ്​റ്റം അനുസ്മരണ സമ്മേളനം
cancel
camera_alt

കുവൈത്ത്​ സെൻറ്​ പീറ്റേഴ്സ് മാർത്തോമ്മാ ഇടവക സംഘടിപ്പിച്ച ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്​റ്റം അനുസ്​മരണ സമ്മേളനം 

കുവൈത്ത്​ സിറ്റി: മലങ്കര മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്തയായിരുന്ന കാലം ചെയ്ത ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്​റ്റത്തി​െൻറ വേർപാടിൽ കുവൈത്ത്​ സെൻറ്​ പീറ്റേഴ്സ് മാർത്തോമ്മാ ഇടവക അനുശോചനം രേഖപ്പെടുത്തി.

നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ ഇടവക വികാരി കെ. ഷിബു അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ലിബു ജോസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. നോബിൾ മാത്യു, രാജൻ കെ. തോമസ്, ലിനു സാമുവൽ, ജിജു തോമസ് എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mar Chrysostom
News Summary - Mar Chrysostom Memorial Conference
Next Story