Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​നോ​ജ് മൈ​ക്കി​ളി​ന്...

മ​നോ​ജ് മൈ​ക്കി​ളി​ന് ഫോ​ക്ക​സ് കു​വൈ​ത്ത്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മ​നോ​ജ് മൈ​ക്കി​ളി​ന് ഫോ​ക്ക​സ് കു​വൈ​ത്ത്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​നോ​ജ് മൈ​ക്കി​ളി​ന് ഫോ​ക്ക​സ് കു​വൈ​ത്ത്​ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പ്ര​വാ​സ ജീ​വി​ത​മ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഫോ​ക്ക​സ് കു​വൈ​ത്ത്​ യൂ​നി​റ്റ് ഏ​ഴി​ലെ സ​ജീ​വ അം​ഗ​വും ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​മാ​യി മ​നോ​ജ് മൈ​ക്കി​ളി​ന് സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. അ​ൽ​ഗാ​നി​യം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി സീ​നി​യ​ർ ഡ്രാ​ഫ്‌​റ്റ്സ്മാ​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. രാ​ജീ​വ്, ത​മ്പി ലൂ​ക്കോ​സ്, യൂ​നി​റ്റ് ക​ൺ​വീ​ന​ർ ജോ​ഹ​ർ എ​ബ്ര​ഹാം, ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ, ഷി​ബു മാ​ത്യു, സാ​ജു ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​നോ​ജ് മൈ​ക്കി​ൾ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. സി.​ആ​ർ. രാ​ജീ​വ് ഉ​പ​ഹാ​രം കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manojkuwait newsFocus kuwait
Next Story