Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2026 12:20 PM IST Updated On
date_range 27 July 2026 12:20 PM ISTമംഗലം പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികൾ
text_fieldsbookmark_border
camera_alt
ഷാജി മണലോടി, ഷാഫി പൂതോട്ടിൽ, ശറഫുദ്ദീൻ
കുവൈത്ത് സിറ്റി: മംഗലം പഞ്ചായത്ത് രണ്ടു മുതൽ 15വരെയുള്ള കിഴക്കൻ മേഖല ഗ്ലോബൽ കെ.എം.സി.സി പുതിയ കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ : ഷാജി മണലോടി (പ്രസിഡണ്ട്), ഷാഫി പൂതോട്ടിൽ (ജനറൽ സെക്രട്ടറി), ശറഫുദ്ധീൻ (ട്രഷറർ). ഡൽഹിയിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തിയ സമര വിജയത്തിൽ ഗ്ലോബൽ കെ.എം.സി.സി മംഗലം പഞ്ചായത്ത് കമ്മിറ്റി ആഹ്ലാദം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

