Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഓ​വ​ർ​ടൈം ജോ​ലി​ക്ക്...

ഓ​വ​ർ​ടൈം ജോ​ലി​ക്ക് മു​മ്പ് ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്ത​ൽ നി​ർ​ബ​ന്ധം

text_fields
bookmark_border
ഓ​വ​ർ​ടൈം ജോ​ലി​ക്ക് മു​മ്പ് ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്ത​ൽ നി​ർ​ബ​ന്ധം
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഓ​വ​ർ​ടൈം ജോ​ലി​ക്ക് മു​മ്പ് ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്ത​ൽ നി​ർ​ബ​ന്ധ​മാ​ണെ​ന്ന് സി​വി​ൽ സ​ർ​വിസ് ക​മി​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഔ​ദ്യോ​ഗി​ക ജോ​ലി സ​മ​യം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷ​മേ ജീ​വ​ന​ക്കാ​ർ ഓ​വ​ർ​ടൈം ഹാ​ജ​ർ ചെ​യ്യാ​വൂ എ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

രാ​വി​ലേ​യും വൈ​കു​ന്നേ​രം ഷി​ഫ്റ്റി​ലു​മു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​രും ഈ ​നി​ബ​ന്ധ​ന പാ​ലി​ക്ക​ണം. ഓ​വ​ർ​ടൈം പൂ​ർ​ത്തി​യാ​ക്കി തി​രി​കെ പോ​കു​മ്പോ​ൾ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ​ർ​ക്കു​ല​റി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ല. 2012ലെ ​സി​വി​ൽ സ​ർ​വി​സ് കൗ​ൺ​സി​ൽ പ്ര​മേ​യ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ നി​ർ​ദേ​ശം.​ഔ​ദ്യോ​ഗി​ക സ​മ​യം ക​ഴി​ഞ്ഞു​ള്ള ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് ഓ​വ​ർ​ടൈ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും സ​ർ​ക്കു​ല​ർ വ്യ​ക്ത​മാ​ക്കി. വൈ​കു​ന്നേ​രം ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രും ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registrationKuwait Newsovertime workgulf news malayalam
News Summary - Mandatory attendance registration before overtime work
Next Story