Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപാലത്തിൽ നിന്നു ചാടിയ...

പാലത്തിൽ നിന്നു ചാടിയ ആളെ രക്ഷപ്പെടുത്തി

text_fields
bookmark_border
പാലത്തിൽ നിന്നു ചാടിയ ആളെ രക്ഷപ്പെടുത്തി
cancel

കുവൈത്ത് സിറ്റി: ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് പാലത്തിൽ നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചയാളെ ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. സംഭവം ശ്രദ്ധയിൽപെട്ട ഉടൻതൊട്ടടുത്ത ഫയർ ആൻഡ് റെസ്‌ക്യൂ സെന്ററുകളിൽ നിന്നുള്ള സംഘങ്ങൾ സഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. വൈകാതെ ചാടിയ ആളെ കണ്ടെത്തുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bridgekuwait cityman rescued
News Summary - Man rescued after jumping off bridge
Next Story