Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമിത വേഗത്തിൽ വാഹനം...

അമിത വേഗത്തിൽ വാഹനം ഓടിച്ചയാൾ പിടിയിൽ

text_fields
bookmark_border
അമിത വേഗത്തിൽ വാഹനം ഓടിച്ചയാൾ പിടിയിൽ
cancel

കുവൈത്ത് സിറ്റി: ജഹ്റ റോഡിൽ അമിത വേഗതയിൽ വാഹനം ഓടിച്ചയാൾ പിടിയിൽ. മണിക്കൂറിൽ 175 കി.മീ വേഗതയിലാണ് ഇയാൾ വാഹനം ഓടിച്ചിരുന്നത്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ട അധികൃതർ വാഹനം പിടിച്ചെടുത്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

നിയമപ്രകാരം അനുവദനീയമായ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററാണെന്ന് അധികൃതർ വ്യക്തമാക്കി. വാഹനമോടിക്കുന്നവർ വേഗപരിധി കർശനമായി പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Man arrested for speeding
Next Story