Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതോ​ക്കും...

തോ​ക്കും വെ​ടി​ക്കോ​പ്പു​ക​ളും കൈ​വ​ശം വെ​ച്ച പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
തോ​ക്കും വെ​ടി​ക്കോ​പ്പു​ക​ളും കൈ​വ​ശം വെ​ച്ച പ്ര​തി പി​ടി​യി​ൽ
cancel

കു​വൈ​ത്ത് സി​റ്റി: ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കും വെ​ടി​ക്കോ​പ്പു​ക​ളും കൈ​വ​ശം വെ​ച്ച പ്ര​തി​യെ കു​വൈ​ത്ത് സു​ര​ക്ഷ സേ​ന അ​റ​സ്റ്റ് ചെ​യ്തു. ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​നും അ​ന്വേ​ഷ​ണ​ത്തി​നും പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.​പ്ര​തി​യു​ടെ വ​സ​തി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത തോ​ക്കും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു.​പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.​ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം ​വെ​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്നും നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man ArrestedKuwait Newsgulf news malayalam
News Summary - Man arrested for possession of gun and ammunition
Next Story