Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 12കാരനെ ശല്യപ്പെടുത്തിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
കുവൈത്ത് സിറ്റി: 12കാരനെ ശല്യപ്പെടുത്തിയയാളെ കുട്ടിയുടെ രക്ഷിതാവിെൻറ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇൗജിപ്ഷ്യൻ കുട്ടിയാണ് ഫർവാനിയയിൽ അതിക്രമത്തിനിരയായത്. ഫുട്ബാൾ മൈതാനത്ത് കളിക്കുകയായിരുന്ന കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്ത് നടപ്പാതയിലേക്ക് കൊണ്ടുപോയി അതിക്രമം കാണിക്കുകയായിരുന്നു.
Next Story

