Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ കറന്‍സിയെ...

കുവൈത്ത്​ കറന്‍സിയെ അപകീര്‍ത്തിപ്പെടുത്തിയയാൾ അറസ്​റ്റില്‍

text_fields
bookmark_border
കുവൈത്ത്​ കറന്‍സിയെ അപകീര്‍ത്തിപ്പെടുത്തിയയാൾ അറസ്​റ്റില്‍
cancel

കുവൈത്ത്​ സിറ്റി: കുവൈത്ത്​ കറൻസിയെ അപകീർത്തിപ്പെടുത്തിയ വിദേശിയെ കുറ്റാന്വേഷണ വകുപ്പ്​ ഉദ്യോഗസ്ഥർ അറസ്​റ്റ്​ ചെയ്​തു ചെയ്തു. സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ വിഡിയോ പ്രചരിപ്പിച്ചതാണ്​ ഇയാൾക്ക്​ കുരുക്കായത്​. സമാന സംഭവത്തില്‍ നേരത്തേ സിറിയന്‍ യുവാവ്​ അറസ്​റ്റിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrestedKuwaiti currency
News Summary - Man arrested for defaming Kuwaiti currency
Next Story